പച്ചക്കറി
കൃഷിയിലേക്ക്....
രാജാസ്
എ യു പി സ്കൂള്‍ അച്ചാംതുരുത്തിയിലെ
കുട്ടികളും പച്ചക്കറി
കൃഷിയിലേക്ക്.
കൃഷിഭവനുമായി
ചേര്‍ന്ന് നടത്തുന്ന പ്രസ്തുത
പദ്ധതിയിലൂടെ പച്ചക്കറി
കൃഷിയുടെ മേന്‍മ അറിഞ്ഞ്
കുട്ടികള്‍ ചീര,
വെണ്ട,
വഴുതിന,
മത്തന്‍,പയര്‍,പാവയ്ക്ക....തുടങ്ങിയവയുടെ
വിത്തുകള്‍ നട്ടു.
ഹെഡ്മാസ്ററര്‍
പി വി സുരേഷ് ,അധ്യാപകരായ
പി കെ രജീഷ് ,സതീശന്‍എ
, വിഷ്ണു
എസ് എന്‍ , പ്രദീപ്
പി വി , റീന
പി , അജിത
കെ വി എന്നിവര്‍ നേതൃത്വം
നല്‍കി.