FLASH NEWS

.

Thursday 22 December 2016

ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോ‍‍‍ഷം 2016

ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോ‍‍‍ഷം 2016

സ്കൂളില്‍ കുട്ടികള്‍ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി.കുട്ടികള്‍ 
 
പുല്‍ക്കൂട് നിര്‍മ്മിച്ചു.ആശംസാകാര്‍ഡുകള്‍ ഉണ്ടാക്കി, മുഴുവന്‍ 
 
കുട്ടികളും ക്രിസ്തുമസിന്റെ മധുരം നുണഞ്ഞു.ന്യൂ ഇയര്‍ ആശംസാ

കാര്‍ഡുകള്‍ കൈമാറി.




Friday 9 December 2016

പട്ടം പറത്തല്‍


പട്ടം പറത്തല്‍ 


       മൂന്നാം തരത്തിലെ കുട്ടികള്‍ പാഠഭാഗപ്രവര്‍ത്തനങ്ങളുടെ

ഭാഗമായി പട്ടംപറത്തി.പട്ടം പറത്തലില്‍ സ്കൂളിലെ മുഴുവന്‍ 
 
കുട്ടികളും കാഴ്ച്ക്കാരായി എത്തി.കുട്ടികളുടെ ഹര്‍ഷാരവും,

പിന്തുണയും പട്ടം പറത്തലിനെ മികവുറ്റതാക്കി.





സ്കൂള്‍ ടെറസില്‍ പച്ചക്കറിത്തോട്ടം


സ്കൂള്‍ ടെറസില്‍ പച്ചക്കറിത്തോട്ടം





ഹരിതകേരള മിഷന്‍- സ്കൂള്‍ -പ്രതിജ്ഞ.


ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 
 
സ്കൂള്‍ -പ്രതിജ്ഞ.




പ്ലാസ്റ്റിക് രഹിത സ്കൂള്‍




 


















പ്ലാസ്റ്റിക് രഹിത സ്കൂള്‍

              സ്കൂളും,പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുക

എന്ന ഉദ്ദേശത്തോട് കൂടി കുട്ടികള്‍ക്ക് ബോധവല്‍

ക്കരണ ക്ലാസ് നടത്തി.തങ്ങള്‍ നിത്യവും ഉപയോഗി

ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും,മിഠായി കടലാസുക

ളും,പേപ്പര്‍ ഗ്ലാസുകളും മനുഷ്യനും,പ്രകൃതിക്കും എത്ര

ത്തോളം അപകടകരമാണെന്ന് കുട്ടികള്‍ മനസ്സിലാക്കി.

പ്ലസ്റ്റിക്കിനെ തുരത്തുവാന്‍ മുഴുവന്‍ കുട്ടികളും ഒരുമിച്ച് 

പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.ഗ്രീന്‍ കമ്യൂണിറ്റി 
 
സംസ്ഥാനകമ്മിറ്റി അംഗവും കൊ-ഓര്‍‍ഡിനേറ്ററുമായ 
 
ശ്രീഃ ജിജു പടന്നക്കാട് ക്ലാസ് കൈകാര്യം ചെയ്തു.

ഹെഡ് മാസ്റ്റര്‍ പി.വി. സുരേഷ് സ്വാഗതവും 
 
പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി സായൂജ്യ പി.വി.

നന്ദിയും പറഞ്ഞു.







Wednesday 7 December 2016

പ്രവര്‍ത്തിപരിചയമേള


ഉപജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ A ഗ്രേഡ്
 
നേടിയ മെറ്റല്‍ ‍എന്‍ഗ്രേവിംഗ്.

Wednesday 16 November 2016

ഇവര്‍ നാടിന്റെ പൊന്നോമനകള്‍


ഇവര്‍ നാടിന്റെ പൊന്നോമനകള്‍


         കാരിയില്‍ അമ്പല കുളത്തില്‍ അബദ്ധത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി നാടിന്റെ പൊന്നോമനകളായി മാറിയ അക്ഷയ്,
ജിതിന്‍ ബാബു,ആകാശ് എന്നിവര്‍ അച്ചാംതുരുത്തി രാജാസിലെ 
 
കുട്ടികള്‍.പ്രാണനുവേണ്ടി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിനെ രക്ഷി
ക്കാന്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഓടിയെത്തി രണ്ടാമതൊന്നും
 
ആലോചിക്കാതെ കുളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയാ

യിരുന്നു.

Thursday 23 June 2016

വായനാ വാരം സമാപനം




സാഹിത്യ ക്വിസ്




ജൂണ്‍ 19 വായനാദിനം

ജൂണ്‍ 19 വായനാദിനം


ജൂണ് 19 വായനാദിനം
സ്കൂളില്വായനാദിനം ആഘോഷിച്ചു. ക്ലാസടിസ്ഥാനത്തില്വായനാ
മത്സരം, സാഹിത്യ ക്വിസ് , കേട്ടെഴുത്ത് എന്നിവ നടത്തി

Friday 3 June 2016