Monday, 12 January 2015
Sunday, 11 January 2015
2. കുട്ടികള്‍ക്ക് മുട്ടക്കോഴി
2.
കുട്ടികള്‍ക്ക്
മുട്ടക്കോഴി
കുട്ടികളില്‍
സമ്പാദ്യശീലം വള൪ത്തുക ,
പക്ഷിമൃഗാദികളെ
സ്നേഹിക്കാനും,
പരിചരിക്കാനും
അവസരം ലഭിക്കുക എന്നീ
ഉദ്ദേശത്തോട് കൂടി
മൃഗസംരക്ഷണവകുപ്പി൭൯റ
നേതൃത്വത്തില്‍ രാജാസ്
എ.യു.പി
സ്കൂളില്‍ മുട്ടക്കോഴികളേയും
കോഴിത്തീറ്റയും വിതരണം
ചെയ്തു.ഓരോ
കുട്ടിക്കും 5
വീതം
കോഴികളെയാണ് വിതരണം
നടത്തിയത്.മെമ്പ൪
ശ്രീ:വിനോദ്
കുമാ൪ പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ
പ്രസിഡ൭൯റ്
ശ്രീ:എം
ചന്ദ്ര൯ അദ്ധ്യക്ഷനായിരുന്നു.
പ്രസ്തുത
പദ്ധതിയെക്കുറിച്ച് ചെറുവത്തൂര്‍-
മൃഗാശുപത്രിയിലെ
ഡോക്ടര്‍ ശ്രീമതി :
ആശ
വിശദീകരിച്ചു.
Subscribe to:
Posts (Atom)