Tuesday, 17 January 2017
Thursday, 22 December 2016
Friday, 9 December 2016
പ്ലാസ്റ്റിക് രഹിത സ്കൂള്‍
പ്ലാസ്റ്റിക്
രഹിത സ്കൂള്‍
സ്കൂളും,പരിസരങ്ങളും
പ്ലാസ്റ്റിക് രഹിതമാക്കുക
എന്ന
ഉദ്ദേശത്തോട് കൂടി കുട്ടികള്‍ക്ക്
ബോധവല്‍
ക്കരണ
ക്ലാസ് നടത്തി.തങ്ങള്‍
നിത്യവും ഉപയോഗി
ക്കുന്ന
പ്ലാസ്റ്റിക് ബോട്ടിലുകളും,മിഠായി
കടലാസുക
ളും,പേപ്പര്‍
ഗ്ലാസുകളും മനുഷ്യനും,പ്രകൃതിക്കും
എത്ര
ത്തോളം
അപകടകരമാണെന്ന് കുട്ടികള്‍
മനസ്സിലാക്കി.
പ്ലസ്റ്റിക്കിനെ
തുരത്തുവാന്‍ മുഴുവന്‍
കുട്ടികളും ഒരുമിച്ച്
പ്രവര്‍ത്തിക്കുമെന്ന്
പ്രതിജ്ഞയെടുത്തു.ഗ്രീന്‍
കമ്യൂണിറ്റി
സംസ്ഥാനകമ്മിറ്റി
അംഗവും കൊ-ഓര്‍ഡിനേറ്ററുമായ
ശ്രീഃ
ജിജു പടന്നക്കാട് ക്ലാസ്
കൈകാര്യം ചെയ്തു.
ഹെഡ്
മാസ്റ്റര്‍ പി.വി.
സുരേഷ്
സ്വാഗതവും
പരിസ്ഥിതി
ക്ലബ്ബ് സെക്രട്ടറി സായൂജ്യ
പി.വി.
നന്ദിയും
പറഞ്ഞു.
Wednesday, 7 December 2016
Wednesday, 16 November 2016
ഇവര്‍ നാടിന്റെ പൊന്നോമനകള്‍
ഇവര്‍
നാടിന്റെ പൊന്നോമനകള്‍
ജിതിന്‍
ബാബു,ആകാശ്
എന്നിവര്‍ അച്ചാംതുരുത്തി
രാജാസിലെ
കുട്ടികള്‍.പ്രാണനുവേണ്ടി
നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിനെ
രക്ഷി
ക്കാന്‍
കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
ഓടിയെത്തി രണ്ടാമതൊന്നും
ആലോചിക്കാതെ
കുളത്തിലേക്ക് എടുത്തുചാടി
രക്ഷപ്പെടുത്തുകയാ
Monday, 27 June 2016
Thursday, 23 June 2016
ജൂണ് 19 വായനാദിനം
ജൂണ് 19 വായനാദിനം
ജൂണ് 19 വായനാദിനം
സ്കൂളില്‍ വായനാദിനം ആഘോഷിച്ചു. ക്ലാസടിസ്ഥാനത്തില്‍ വായനാ
മത്സരം, സാഹിത്യ ക്വിസ് , കേട്ടെഴുത്ത് എന്നിവ നടത്തിWednesday, 15 July 2015
വായനാ വാരം സമാപനം.
വായനാ
വാരം സമാപനം.
വായനാ
വാരം സമാപനം യുവ കവി ശ്രീ.
അനീഷ്
വെങ്ങാട്ട്
ഉദ്ഘാടനം
ചെയ്തു.
വായനാ
ദിനത്തോടനുബന്ധിച്ച് നടത്തിയ
പരിപാടികളിലെ
വിജയികള്‍ക്ക്
സമ്മാനദാനം നടത്തി.
ഹെഡ്മാസ്ററര്‍
പി.വി
സുരേഷ് അധ്യക്ഷത വഹിച്ചു.
ജൂണ്‍ 19 വായനാദിനം
ജൂണ്
19 വായനാദിനം
സ്കൂളില്‍
വായനാദിനം ആഘോഷിച്ചു.
ക്ലാസടിസ്ഥാനത്തില്‍
വായനാ
മത്സരം,
സാഹിത്യ
ക്വിസ് ,
കേട്ടെഴുത്ത്
മത്സരം എന്നിവ നടത്തി.
ജൂണ്‍ 5 പരിസ്ഥിതി ദിനം
ജൂണ്‍
5
പരിസ്ഥിതി
ദിനം
പരിസഥിതി
ദിനം സ്കൂളില്‍ സമുചിതമായി
ആഘോഷിച്ചു.
ശാസ്ത്ര
സാഹിത്യ
പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക
സമിതി അംഗം ശ്രീ പ്രദീപ്
കൊടക്കാട്
പരിസഥിതി ദിന ക്ലാസ് നടത്തി.
സ്ററാഫ്
സെക്രട്ടറി ശ്രീ
കെ.
വി.
പ്രകാശന്‍
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സതീശന്‍
മാസ്ററര്‍,രജീഷ്
മാസ്ററര്‍,
വിഷ്ണു
മാസ്ററര്‍ എന്നിവര്‍
സംസാരിച്ചു.
Monday, 13 July 2015
പ്രവേശനോത്സവം 2015
പ്രവേശനോത്സവം
2015
നവാഗതരെ
വരവേറ്റ് കൊണ്ട് രാജാസ് എ.
യു.പി.
അച്ചാംതുരുത്തിയിലെ
പ്രവേശനോത്സവം
നടന്നു.
ഒന്നാം
തരത്തിലെ പുതിയ കൂട്ടുകാര്‍ക്ക്
ആവേശത്തോടുകൂടി സ്വീകരണം
നല്‍കി.
നീലേശ്വരം
ലയണ്‍സ് ക്ലബിന്‍
നേതൃത്വത്തില്‍
ഒന്നാം തരത്തിലെ കുട്ടികള്‍ക്ക്
കുടയും പഠനോപകരണ കിറ്റുകളും,
സ്കുളിലെ
എല്ലാ കുട്ടികള്‍ക്കും
നോട്ടുബുക്കുകള്‍ളും വിതരണം
ചെയ്തു.
പഞ്ചായത്ത്
മെമ്പര്‍ ശ്രീ.വിനോദ്
കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍
സ്ററാഫ്
സെക്രട്ടറി ശ്രീ.കെ
വി പ്രകാശ൯ മാസ്‌ററര്‍,പ്രദീപ൯
മാസ്‌ററര്‍,റീന
പി എന്നിവര്‍ സംസാരിച്ചു.
ഹെഡ്‌മാസ്‌ററര്‍
പി വി സുരേഷ് മാസ്‌ററര്‍
സ്വാഗതം പറഞ്ഞു.
സ്കൂള്‍
പി ടി എ പ്രസിഡന്‍റ് ശ്രീ.
എം
ചന്ദ്രന്‍ അധ്യക്ഷനായി .
Monday, 12 January 2015
Subscribe to:
Posts (Atom)

















































