Monday, 12 January 2015
Sunday, 11 January 2015
2. കുട്ടികള്‍ക്ക് മുട്ടക്കോഴി
2.
കുട്ടികള്‍ക്ക്
മുട്ടക്കോഴി
കുട്ടികളില്‍
സമ്പാദ്യശീലം വള൪ത്തുക ,
പക്ഷിമൃഗാദികളെ
സ്നേഹിക്കാനും,
പരിചരിക്കാനും
അവസരം ലഭിക്കുക എന്നീ
ഉദ്ദേശത്തോട് കൂടി
മൃഗസംരക്ഷണവകുപ്പി൭൯റ
നേതൃത്വത്തില്‍ രാജാസ്
എ.യു.പി
സ്കൂളില്‍ മുട്ടക്കോഴികളേയും
കോഴിത്തീറ്റയും വിതരണം
ചെയ്തു.ഓരോ
കുട്ടിക്കും 5
വീതം
കോഴികളെയാണ് വിതരണം
നടത്തിയത്.മെമ്പ൪
ശ്രീ:വിനോദ്
കുമാ൪ പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ
പ്രസിഡ൭൯റ്
ശ്രീ:എം
ചന്ദ്ര൯ അദ്ധ്യക്ഷനായിരുന്നു.
പ്രസ്തുത
പദ്ധതിയെക്കുറിച്ച് ചെറുവത്തൂര്‍-
മൃഗാശുപത്രിയിലെ
ഡോക്ടര്‍ ശ്രീമതി :
ആശ
വിശദീകരിച്ചു.
Tuesday, 30 December 2014
സ്കൂള്‍ പച്ചക്കറിത്തോട്ടം
- സ്കൂള്‍ പച്ചക്കറിത്തോട്ടം-വളര്‍ച്ചയുടെ ഘട്ടങ്ങള്വിത്തിടുന്നതില് മാത്രമല്ല തുടര്‍ന്നുള്ള വളര്‍ച്ചാ ഘട്ടങ്ങളിലുംകുട്ടികളുടെ കൂട്ടായ പരിശ്രമംമൂലം രാജാസ് സ്കൂളിലെ പച്ചക്കറികൃഷിവിജയത്തിലേക്ക് നീങ്ങുന്നു. ക്രിസ്തുമസ് അവധിക്കാലത്തും കുട്ടികള്വന്ന് കൃഷിപരിചരണം നടത്തി. ചീര,വെള്ളരി,കുമ്പളം,പാവയ്ക്ക,പയര്‍,വെണ്ട,വഴുതിന തുടങ്ങിയവയാണ് കുട്ടികള്‍ തികച്ചും ജൈവവളപ്ര-യോഗം മാത്രം നടത്തി വളര്‍ത്തിയെടുത്തത്. കൃഷി വകുപ്പി൭ന്‍റ സഹ-കരണത്തോടെ നടത്തുന്ന പച്ചക്കറികൃഷി സംരംഭം മൂലം കുട്ടികളെ-കൃഷിയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു. നിരന്തരം കുട്ടികള്‍ കൃഷി-ത്തോട്ടത്തിലെത്തി പരിചരണം നടത്തുന്നത് ഇതിന് തെളിവാണ്.
Wednesday, 26 November 2014
പച്ചക്കറി
കൃഷിയിലേക്ക്....
രാജാസ്
എ യു പി സ്കൂള്‍ അച്ചാംതുരുത്തിയിലെ
കുട്ടികളും പച്ചക്കറി
കൃഷിയിലേക്ക്.
കൃഷിഭവനുമായി
ചേര്‍ന്ന് നടത്തുന്ന പ്രസ്തുത
പദ്ധതിയിലൂടെ പച്ചക്കറി
കൃഷിയുടെ മേന്‍മ അറിഞ്ഞ്
കുട്ടികള്‍ ചീര,
വെണ്ട,
വഴുതിന,
മത്തന്‍,പയര്‍,പാവയ്ക്ക....തുടങ്ങിയവയുടെ
വിത്തുകള്‍ നട്ടു.
ഹെഡ്മാസ്ററര്‍
പി വി സുരേഷ് ,അധ്യാപകരായ
പി കെ രജീഷ് ,സതീശന്‍എ
, വിഷ്ണു
എസ് എന്‍ , പ്രദീപ്
പി വി , റീന
പി , അജിത
കെ വി എന്നിവര്‍ നേതൃത്വം
നല്‍കി.
Subscribe to:
Posts (Atom)





















