Friday, 5 September 2014
ഓണാഘോഷം 2014
ഓണാഘോഷം
2014
അച്ചാംതുരുത്തി
:- രാജാസ്
എ യു പി സ്കൂളില്‍ ഓണാഘോഷം
2014
സമുചിതമായി
ആഘോഷിച്ചു.
രാവിലെ
ഓണപ്പൂക്കളമത്സരം നടന്നു.
രക്ഷിതാക്കളും,കുട്ടികളും
പങ്കെടുത്ത വിവിധ മല്‍സര
പരിപാടികള്‍
നടന്നു.
പായസം
ഉള്‍പ്പെടെയുള്ള ഓണസദ്യ
ഉണ്ടാക്കി.
പി
ടി എ യുടെ സജീവമായപങ്കാളിത്തം
ശ്രദ്ധേയമായി.
Wednesday, 3 September 2014
Monday, 1 September 2014
ബ്ലോഗ്
ഉദ്ഘാടനം ചെയ്തു
അച്ചാംതുരുത്തി
:- രാജാസ് എ യു
പി സ്കൂള്‍
അച്ചാംതുരുത്തിയിലെ
ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍
പി ടി എ പ്രസിഡന്‍റ് ശ്രീ.
എം ചന്ദ്രന്‍
അധ്യക്ഷനായ ചടങ്ങില്‍
പഞ്ചായത്ത്
മെമ്പര്‍ ശ്രീ.വിനോദ്
കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍
സ്ററാഫ്
സെക്രട്ടറി ശ്രീ.കെ
വി പ്രകാശ൯ മാസ്‌ററര്‍,പ്രദീപ൯
മാസ്‌ററര്‍
റീന
പി എന്നിവര്‍ സംസാരിച്ചു.
ഹെഡ്‌മാസ്‌ററര്‍
പി വി സുരേഷ് മാസ്‌ററര്‍
സ്വാഗതവും
രജീഷ് പി കെ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)







