FLASH NEWS

.

Monday 1 September 2014


ബ്ലോഗ് ഉദ്ഘാടനം ചെയ്തു


അച്ചാംതുരുത്തി :- രാജാസ് എ യു പി സ്കൂള്‍ അച്ചാംതുരുത്തിയിലെ ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പി ടി എ പ്രസിഡന്‍റ് ശ്രീ. എം ചന്ദ്ര‌ന്‍ അധ്യക്ഷനായ ചടങ്ങില്‍
പ‍‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍
സ്ററാഫ് സെക്രട്ടറി ശ്രീ.കെ വി പ്രകാശ൯ മാസ്‌ററര്‍,പ്രദീപ൯ മാസ്‌ററര്‍
റീന പി എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്‌ററര്‍ പി വി സുരേഷ് മാസ്‌ററര്‍
സ്വാഗതവും രജീഷ് പി കെ നന്ദിയും പറഞ്ഞു.



1 comment:

  1. സര്‍ , താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ധേശങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete