FLASH NEWS

.

Thursday 18 September 2014

our tree challenge


                    Our Tree Challenge
ഇതൊരു മത്സരമല്ല എന്നാല്‍ മത്സര സ്വഭാവമുള്ളതാണ്.ഹരിത ഭൂമിക്കായ്
മലയാള സിനിമയിലെ മഹാനടന്‍ ശ്രീ. ഭരത് മമ്മൂട്ടി തുടങ്ങി വച്ച " മൈ ട്രീ ചലഞ്ച് ”
ഹിറ്റായി മാറിയിരിക്കുകയാണ്. "ഔര്‍ ട്രീ ചലഞ്ച്" എന്ന പേരില്‍ അച്ചാംതുരുത്തി രാജാസ് എ യു പി സ്കൂളി ലെ കുട്ടികളും മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ സംരഭത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഹെഡ്‌മാസ്‌ററര്‍ ശ്രീ. പി വി സുരേഷ് മാസ്‌ററര്‍ മരങ്ങള്‍ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.


ഹരിത ഭൂമിക്കായ് അച്ചാംതുരുത്തി രാജാസ് എ യു പി സ്കൂളി ലെ കുട്ടികള്‍
ചലഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രമുഖര്‍:

1) ശ്രീ: എം മഹേഷ് കുമാര്‍( ട്രെയിനര്‍, ബി ആര്‍ സി ചന്തേര, ചെറുവത്തൂര്‍ )
2) ശ്രീ: ജയകുമാര്‍ ( എ യു പി എസ് കൈതക്കാട്, ചെറുവത്തൂര്‍)
3) ശ്രീ: പ്രമോദ് അടുത്തില( എ യു പി എസ് കൊവ്വല്‍, ചെറുവത്തൂര്‍)


ഓര്‍മ്മിക്കുക;

ചലഞ്ച് ഏറ്റെടുക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ദൃശ്യങ്ങള്‍ ബ്ലോഗില്‍ അപ്‌ലോഡ്
ചെയ്യുക.

3 comments:

  1. ഈ സംരഭത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു.ചലഞ്ച് ഏറ്റെടുക്കാന്‍ തയ്യാര്‍.................ആശംസകള്‍

    ReplyDelete
  2. പതുമയാര്‍ന്ന സംരഭമാണ്..............എല്ലാവിധ ആശംസകളും നേരുന്നു.......

    ReplyDelete