Our
Tree Challenge
ഇതൊരു
മത്സരമല്ല എന്നാല്‍ മത്സര
സ്വഭാവമുള്ളതാണ്.ഹരിത
ഭൂമിക്കായ്
മലയാള
സിനിമയിലെ മഹാനടന്‍ ശ്രീ.
ഭരത് മമ്മൂട്ടി
തുടങ്ങി വച്ച " മൈ
ട്രീ ചലഞ്ച് ”
ഹിറ്റായി
മാറിയിരിക്കുകയാണ്. "ഔര്‍
ട്രീ ചലഞ്ച്" എന്ന
പേരില്‍ അച്ചാംതുരുത്തി
രാജാസ് എ യു പി സ്കൂളി ലെ
കുട്ടികളും മരങ്ങള്‍
നട്ടുപിടിപ്പിച്ചുകൊണ്ട്
ഈ സംരഭത്തിന് പിന്തുണ
അറിയിച്ചിരിക്കുകയാണ്.
ഹെഡ്‌മാസ്‌ററര്‍
ശ്രീ. പി വി സുരേഷ്
മാസ്‌ററര്‍ മരങ്ങള്‍
നട്ടുകൊണ്ട് ഉദ്ഘാടനം
നിര്‍വഹിച്ചു.
ഹരിത
ഭൂമിക്കായ് അച്ചാംതുരുത്തി
രാജാസ് എ യു പി സ്കൂളി ലെ
കുട്ടികള്‍
ചലഞ്ച്
ചെയ്യാന്‍ ആഗ്രഹിക്കുന്ന
പ്രമുഖര്‍:
1) ശ്രീ:
എം മഹേഷ് കുമാര്‍(
ട്രെയിനര്‍, ബി
ആര്‍ സി ചന്തേര, ചെറുവത്തൂര്‍
)
2) ശ്രീ:
ജയകുമാര്‍ ( എ
യു പി എസ് കൈതക്കാട്,
ചെറുവത്തൂര്‍)
3) ശ്രീ:
പ്രമോദ് അടുത്തില(
എ യു പി എസ് കൊവ്വല്‍,
ചെറുവത്തൂര്‍)
ഓര്‍മ്മിക്കുക;
ചലഞ്ച്
ഏറ്റെടുക്കുന്നുവെങ്കില്‍
നിര്‍ബന്ധമായും ദൃശ്യങ്ങള്‍
ബ്ലോഗില്‍ അപ്‌ലോഡ്
ചെയ്യുക.